Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

തപാൽ വകുപ്പിൽ 19 ആർട്ടിസാൻ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

തപാൽ വകുപ്പിന്റെ കൊൽക്കത്തയിലെ മെയിൽ മോട്ടോർ സർവീസിൽ സ്‌കിൽഡ് ആർട്ടിസാൻ തസ്തികയിൽ 19 ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് – 8
  • മോട്ടോർ വെഹിക്കിൾ ഇലക്ട്രിഷ്യൻ – 4
  • ബ്ലാക്ക്‌ സ്മിത്ത് -2
  • ടയർമാൻ – 2
  • പൈന്റർ – 1
  • അപ്ഹോൾസ്റ്ററർ – 1
  • കാർപെന്റർ ആൻഡ് ജോയിനർ -1

യോഗ്യത : അംഗീകൃത ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

മോട്ടോർ വെഹിക്കിൾ മെക്കാനിക്കിന് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും വേണം.

പ്രായ പരിധി : 18 – 30 വയസ്സ് (നിയമാനുസൃത വയസ്സിളവ് ഉണ്ടാകും)

അപേക്ഷ സമർപ്പിക്കേണ്ട വിധം 


അപേക്ഷ

The Senior Manager,
Mail Motor Services,
139,Beleghata Road,
Kolkata – 700015

എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിലോ,രജിസ്ട്രേഡ് പോസ്റ്റിലോ അയക്കണം.

വിശദ വിവരങ്ങൾ അറിയുവാൻ www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!