Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsTeaching Jobs

എൻ.ഐ.ഇ.പി.എം.ഡിയിൽ 16 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസിൽ 16 ഒഴിവുകളുണ്ട്.

ചെന്നൈ, ഷില്ലോങ്, അന്തമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.

11 മാസത്തെ കരാർ നിയമനമാണ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അധ്യാപകർ 

  • ഒഴിവുകളുടെ എണ്ണം : 08 (അസിസ്റ്റൻറ് പ്രൊഫസർ , ലക്ചറർ തസ്തികകളിലാണ് ഒഴിവ്)
  • ഒഴിവുകൾ : ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ-2 , സ്പീച്ച് ആൻഡ് ഹിയറിങ് -1 , സ്പെഷ്യൽ എഡ്യൂക്കേഷൻ-1 , ഫിസിയോതെറാപ്പി-2 , ഒക്യുപ്പേഷണൽ തെറാപ്പി-2.
  • യോഗ്യത : ബിരുദാനന്തരബിരുദം , 3-5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദാനന്തരബിരുദം / എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ,

തസ്‌തികയുടെ പേര് : പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ക്ലിനിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സ് ബിരുദം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : വർക്ക്ഷോപ്പ് സൂപ്പർവൈസർ കം സ്റ്റോർ കീപ്പർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ്ടു , പ്രോസ്റ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .

തസ്‌തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , നിശ്ചിത ടൈപ്പിങ് വേഗം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.niepmd.tn.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി, എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ

National Institute for Empowerment of Persons with Multiple Disabilities (Divyangjan),
ECR, Muttukadu,
Kovalam Post,
Chennai – 603112 ,Tamil Nadu.

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16.

Important Links
Official Notification & Application form Click Here
Official Notification & Application form(Hindi Typist) Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!