Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് എം.പി.ഇ.ഡി.എ-യിൽ 17 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

കൊച്ചി ആസ്ഥാനമായുള്ള മറൈൻ പ്രൊഡക്ട് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയിൽ 17 ഒഴിവുകൾ.

രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായാണ് നിയമനം.

കേരളത്തിലും ഒഴിവുകളുണ്ട്.

ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്.

ബി.ഇ.സി.ഐ.എൽ ആണ് റിക്രൂട്ട്മെൻറ് ഏജൻസി.

തസ്‌തികയുടെ പേര് : അനലിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : എം.എസ്.സി കെമിസ്ട്രി /അനലറ്റിക്കൽ കെമിസ്ട്രി / ഫിസിക്കൽ കെമിസ്ട്രിബയോകെമിസ്ട്രി / ബയോടെക്നോളജി / ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി , ആറുമാസത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 18,000 രൂപ.

തസ്‌തികയുടെ പേര് : സാമ്പിൾ കളക്ടർ

  • ഒഴിവുകളുടെ എണ്ണം : 07
  • കൊച്ചിയിൽ ഒഴിവുണ്ട് .
  • യോഗ്യത : ശാസ്ത്രബിരുദം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 13,000 രൂപ .

തസ്‌തികയുടെ പേര് : ലാബ് അറ്റൻഡൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 10-ാം ക്ലാസ്.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 14,000 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.becil.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ hr.bengaluru@becil.com എന്ന ഇ മെയിലിലേക്ക് അയക്കണം.

അപേക്ഷാ ഫീസ് : 500 രൂപ.

എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!