Government JobsJob NotificationsKerala Govt JobsLatest Updates
IIMK-യിൽ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30

IIMK-യിൽ ഒഴിവ് : കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിൽ അവസരം.
കരാർ / റഗുലർ നിയമനമാണ്.
ഒഴിവുള്ള വിഭാഗങ്ങൾ :
- സീനിയർ മാനേജർ (എൻജിനീയറിങ് ഓപ്പറേഷൻസ്) , ഡെപ്യൂട്ടി ലൈബറിയൻ , സിസ്‌റ്റംസ് മാനേജർ , അസിസ്റ്റൻറ് കം ഹിന്ദി ട്രാൻസലേറ്റർ , കണ്ടന്റ് റൈറ്റർ എന്നിങ്ങനെയാണ് അവസരം.
വിശദവിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |