കെൽ : പ്രോജക്ട് മാനേജർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10

പ്രോജക്ട് മാനേജർ ഒഴിവ് : സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തെ കരാർ നിയമനമാണ്.
ഒഴിവിന്റെ ചുരുക്ക രൂപം ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 04
Minimum Qualification & Experience
- Degree / Diploma in Civil/ Mechanical Engineering
- 20 Years of Experience from Government Departments / public Sector Undertakings in Site Supervision of various Projects , Construction Work,Project Billing & Fund Collection , for our different projects.
തിരുവനന്തപുരം,എറണാകുളം,പാലക്കാട്,കോഴിക്കോട് എന്നിവിടങ്ങളിലാണ് അവസരം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അതിൽ പറഞ്ഞിരിക്കുന്ന അഡ്രസിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
ഒക്ടോബർ 10 വരെ അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The Dy.General Manager (P&A)
Kerala Electrical & Allied Engineering Co.Ltd
lh Floor, Housing Board Office Complex
Panampilly Nagar
Kochi- 682 036
വിശദവിവരങ്ങൾക്ക് : www.kel.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇ-മെയിൽ: hr.corporate@kel.co.in.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |