10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ 10 ഓഫീസ് അറ്റൻഡൻറ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡൻറ് തസ്തികയിൽ 10 ഒഴിവുകളുണ്ട്.
ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമനമാണ്.
ലോക്കോ മോട്ടോർ ഡിസെബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ് ഹിയറിങ്,ലോ വിഷൻ/ബ്ലൈൻഡ്നസ് എന്നീ വിഭാഗങ്ങളിൽപെട്ടവർക്ക് അപേക്ഷിക്കാം.
റിക്രൂട്ട്മെന്റ് നമ്പർ : 11/2020
തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡൻറ്
- യോഗ്യത : എസ്.എസ്.എൽ.സി
അപേക്ഷകർ ബിരുദം നേടിയവരാകരുത്.
- വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത പ്രായപരിധിയാണുള്ളത്.
- ശമ്പളം : 16,500 രൂപ മുതൽ 35,700 രൂപ വരെ.
Job Summary | |
---|---|
Post Name | Office Attendant |
Qualification | SSLC |
Total Posts | 10 |
Salary | Rs.16,500 – Rs.37,500/- |
Job Location | Kerala |
Application Starting Date | 24 September 2020 |
Last Date | 14 October 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യോഗ്യത അടങ്ങുന്ന വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.
ഫോൺ : 0484-2562235.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |