Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPart Time Jobs

ആരോഗ്യകേരളത്തിൽ 15 അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 14

ആരോഗ്യകേരളത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ 15 ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത  എന്നിവ ചുവടെ കൊടുക്കുന്നു 


തസ്‌തികയുടെ പേര് : മാനേജർ (പോളിസി ആൻഡ് ഓപ്പറേഷൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പബ്ലിക് ഹെൽത്ത്/കമ്യൂണിറ്റി ഹെൽത്ത്/പ്രിവൻറീവ് ആൻഡ് സോഷ്യൽ മെഡിസിൻ/ഹെൽത്ത് ഇക്കണോമിക്സ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഉയർന്ന യോഗ്യത.
  • അല്ലെങ്കിൽ എം.പി.എച്ച് /എം.ഡി കമ്യൂണിറ്റി മെഡിസിൻ എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഡിറ്റർ, ക്ലെയിം അഡ്ജൂഡിക്കേറ്റർ ( പബ്ലിക് ഹെൽത്ത് ക്ലെയിംസ് ) ,ക്ലെയിം അഡ്ജൂഡിക്കേറ്റർ ( പബ്ലിക് ഹോസ്പിറ്റൽ ജെയിംസ് )

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.

അപേക്ഷാഫീസ് : 250 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 14

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!