Government JobsEngineering JobsJob NotificationsKerala Govt JobsLatest UpdatesTeaching Jobs
മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപകർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപകർ : ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.
കരാർ നിയമനമാണ്.
യോഗ്യത : എം.ടെക്.കമ്പ്യൂട്ടർ സയൻസ്/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ അല്ലെങ്കിൽ എം.എസ്.സി.മാത്തമാറ്റിക്സ്.
ബയോഡേറ്റ സഹിതമുള്ള അപേക്ഷ mfstvm.job@gmail.com എന്ന ഇ-മെയിലിലേക്കോ,
ഓഫീസർ ഇൻ ചാർജ്,
സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്,
പി.എം.ജി. ജംഗ്ഷൻ,
തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ അയക്കണം.
ഫോൺ : 0471-2307733 , 8547005050.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification | Click Here |