Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

കേരള സർവകലാശാലയിൽ പ്രോഗ്രാമർ ഒഴിവ്

അഭിമുഖ തീയതി : സെപ്റ്റംബർ 11

കേരള സർവകലാശാലയിലെ കംപ്യൂട്ടർ സെൻററിൽ രണ്ട് ഒഴിവുകളുണ്ട്.

11 മാസത്തേക്കുള്ള കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : പ്രോഗ്രാമർ

  • യോഗ്യത : ഒന്നാംക്ലാസോടെ ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് : സീനിയർ പ്രോഗ്രാമർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഐ.ടി / എം.സി.എ/ എം.എസ്.സി കംപ്യൂട്ടർ സയൻസ് / സോഫ്റ്റ്വേർ എൻജിനീയറിങ് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 35,000 രൂപ.

വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റിലെ അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം അഭിമുഖത്തിനെത്തണം.

സെപ്റ്റംബർ 11 – ന് രാവിലെ 8.30 – ന് പാളയത്തെ യൂണിവേഴ്സിറ്റി ബിൽഡിങ്സിലാണ് അഭിമുഖം.

അഭിമുഖ തീയതി : സെപ്റ്റംബർ 11.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!