Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt JobsPart Time Jobs
കെ.ഐ.ഇ.ഡിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05
സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറിൽ അവസരം.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു
ഓഫീസർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) :
- യോഗ്യത : ബിരുദം. ബിരുദാനന്തരബിരുദം അഭിലഷണീയം.
- സർക്കാർ സർവീസിലെ ഉന്നത തസ്തികയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
പ്രോഗ്രാം എക്സിക്യൂട്ടീവ് :
- യോഗ്യത : എം.ബി.എ / എം.എസ്.ഡബ്ലൂ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 25000 രൂപ.
അസിസ്റ്റൻറ് മാനേജർ :
- യോഗ്യത : ബി.ടെക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 30000 രൂപ.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ :
- യോഗ്യത : എം.സി.എ / ബി.ടെക് / ഡിപ്ലോമ , അഞ്ചുവർഷത്ത പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 25000 രൂപ.
മൾട്ടി പർപ്പസ് സ്റ്റാഫ് :
- യോഗ്യത : ബിരുദം / ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
- ശമ്പളം : 15000 രൂപ.
വിശദവിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |