Government JobsJob NotificationsLatest UpdatesPart Time JobsTeaching Jobs
ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24
ഉത്തർപ്രദേശ് റായ്ബറേലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 21 ഒഴിവുകളുണ്ട്.
ഇതിൽ ഒമ്പതെണ്ണം അധ്യാപകരുടെയും 12 എണ്ണം അനധ്യാപകരുടെയുമാണ്.
കരാർ നിയമനമാണ്.
അധ്യാപക ഒഴിവുകൾ :
- ബയോടെക്നോളജി – 1 ,
- ഫാർമസ്യൂട്ടിക്സ് – 2 ,
- മെഡിസിനൽ കെമിസ്ട്രി – 2 ,
- ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി / റെഗുലേറ്ററി ടോക്സിക്കോളജി – 4
അനധ്യാപക തസ്തികയിലെ ഒഴിവുകൾ :
- സയൻറിസ്റ്റ് ടെക്നിക്കൽ സൂപ്പർവൈസർ – 1 ,
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1 ,
- സെക്രട്ടറി ടു ഡയറക്ടർ – 1 ,
- സെക്രട്ടറി ടു രജിസ്ട്രാർ – 1 ,
- ടെക്നിക്കൽ അസിസ്റ്റൻറ് – 1 ,
- സ്റ്റോർ കീപ്പർ- 1 ,
- അക്കൗണ്ടൻറ് – 1 ,
- അസിസ്റ്റൻറ് ഗ്രേഡ് I – 1 ,
- അസിസ്റ്റൻറ് ഗ്രേഡ് II – 2 ,
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് – 2.
www.niperraebareli.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ഇതിൻെറ പ്രിൻറൗട്ട് തപാലിലും അയയ്ക്കണം.
Registrar,
National Institute of Pharmaceutical Education and Research (NIPER),
Raebareli New Transit Campus,
Ahmedpur-Kamlapur (Near CRPF Base Camp and Bijnor Chowki),
PO: Mati, Sarojini Nagar,
Lucknow, Uttar Pradesh – 226002
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |