10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അറ്റൻഡന്റ് ആകാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22
കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത : ഏഴാം ക്ലാസ്.
അപേക്ഷകർക്ക് തത്തുല്യ തസ്തികയിലോ ഉയർന്ന തസ്തികയിലോ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പരിചയം വേണം.
പ്രായപരിധി : 60 വയസ്സ്.
ശമ്പളം : 18030 രൂപ.
അപേക്ഷ : cjklm@gmail.com എന്ന ഇമെയിലിൽ അയക്കണം.
പ്രായം,യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും വേണം.
ഫോൺ : 0474-2793491.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22
Important Links | |
---|---|
More Details | Click Here |