Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

പാരാദിപ്‌ പോർട്ട് ട്രസ്റ്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04

ഒഡിഷയിലെ പാരാദിപ് പോർട്ട് ട്രസ്റ്റിൽ മൂന്ന് ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

യോഗ്യത : എം.ബി.ബി.എസ് , ഒരുവർഷത്തെ പ്രവൃത്തിപരിചയം.

മെഡിക്കൽ ബിരുദാനന്തരബിരുദം അഭിലഷണീയം.

പ്രായപരിധി : 63 വയസ്സ്.

ശമ്പളം : 75000 രൂപ.

സി.വി secy@paradipport.gov.in എന്ന ഇ – മെയിലിലേക്കയയ്ക്കണം.

വിശദവിവരങ്ങൾ www.paradipport.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!