Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

ECIL-ൽ 350 ടെക്‌നിക്കൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസറുടെ 350 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഒൻപത് മാസത്തേക്കുള്ള കരാറായിരിക്കും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായിരിക്കും നിയമനം.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • ഹൈദരാബാദ് – 200(ജനറൽ- 91 , ഇ.ഡബ്ലൂ.എസ് – 9, ഒ.ബി.സി – 51 , എസ്.സി – 33, എസ്.ടി – 16)
  • ന്യൂഡൽഹി – 40 (ജനറൽ – 18 , ഇ.ഡബ്ലൂ.എസ് – 2 , ഒ.ബി.സി – 10 , എസ്.സി – 7 , എസ്.ടി – 3)
  • ബെംഗളൂരു – 50 (ജനറൽ – 23 , ഇ.ഡബ്ലൂ.എസ് – 2 , ഒ.ബി.സി – 14 , എസ്.സി – 8 , എസ്.ടി – 3)
  • മുംബൈ – 40 ( ജനറൽ- 18 , ഇ.ഡബ്ലൂ.എസ്. 2 , ഒ.ബി.സി.- 10 , എസ്.സി.- 7 , എസ്.ടി.- 3 )
  • കൊൽക്കത്ത – 20 (ജനറൽ – 10 , ഇ.ഡബ്ലൂ.എസ് – 1 , ഒ.ബി.സി – 5 , എസ്.സി – 3 , എസ്.ടി – 1)

യോഗ്യത :

  • ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ഇലക്‌ട്രോണിക്‌സ് /ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്‌ട്രുമെൻറഷൻ / മെക്കാനിക്കൽ / കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലേതിലെങ്കിലും ഫസ്റ്റ് ക്ലാസ് (Minimum 60% Marks) എൻജിനീയറിങ് ബിരുദം.

ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ശമ്പളം : 23,000 രൂപ.

തിരഞ്ഞെടുപ്പ് :

യോഗ്യതാമാർക്കിൻെറ അടിസ്ഥാനത്തിൽ രേഖകളുടെ പരിശോധനയ്ക്ക് ക്ഷണിക്കും.

അതിനുശേഷമാണ് അവസാനപട്ടിക പ്രസിദ്ധീകരിക്കുക.

രേഖാപരിശോധന ഇലക്ട്രോണിക്സ് കോർപ്പറേഷൻെറ സോണൽ ഓഫീസിലും ഹെഡ് ഓഫീസിലുമായി നടക്കും.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!