Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates

കേരള വാട്ടർ അതോറിറ്റിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03

കേരള വാട്ടർ അതോറിറ്റിയിൽ 5  ഒഴിവുകളുണ്ട്.

ഇ-ഗവേണൻസ് പ്രവർത്തനങ്ങൾക്കായാണ് ഒരു വർഷത്തെ കരാർ നിയമനം.

ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ഡവലപ്പർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബി.ടെക്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി./എം.സി.എ./എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്.
  • ശമ്പളം : 35,300 രൂപ.

തസ്‌തികയുടെ പേര് : സിസ്റ്റം നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത

1. ബി.ടെക്.കമ്പ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്.
2.സി.സി.എൻ.എ./എം.സി.എ./എം.എസ്.സി.കമ്പ്യൂട്ടർ സയൻസ്.

  • ശമ്പളം : 35,300 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കേരള വാട്ടർ അറ്റോറിറ്റി വെബ്‌സൈറ്റിലെ ഓൺലൈൻ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ച് 2020 സെപ്റ്റംബർ 03 , 5 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.

  • Website: www.kwa.kerala.gov.in
  • E-mail : ceglkwaho@gmail.com
  • Phone : 9400002033

www.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക് വിളിക്കുക  ; ഫോൺ : 9400002033

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 03

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!