Engineering JobsGovernment JobsJob NotificationsLatest UpdatesTeaching Jobs
അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ 57 അധ്യാപകർ / അനധ്യാപകർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31

ലഖ്നൗവിലെ ഡോ.എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ 57 ഒഴിവ്.
നേരിട്ടുള്ള നിയമനമായിരിക്കും.
തസ്തികയുടെ പേര് : പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 16
ഒഴിവുകൾ :
- എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
- നാനോ ടെക്നോളജി – 1 ,
- മെക്കട്രോണിക്സ് – 1 ,
- മാനുഫാക്ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
- ഡിസൈൻ – 2 ,
- എൻവയോൺ മെൻറൽ എൻജിനീയറിങ് – 1 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 2 ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് – 1 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
- മെക്കാനിക്കൽ എൻജിനീയറിങ് – 2 ,
- ട്രെയിനിങ് ആൻഡ് പ്ലേസ്മെൻറ് – 1 ,
- ആർക്കിടെക്ചർ – 2.
തസ്തികയുടെ പേര് : അസോസിയേറ്റ് പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 20
ഒഴിവുകൾ :
- എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
- നാനോ ടെക്നോളജി – 1 ,
- മെക്കട്രോണിക്സ് – 1 ,
- മാനുഫാക്ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
- ഡിസൈൻ – 5 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് – 1 ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് – 1 ,
- അല്ലെഡ് സയൻസ് ആൻഡ് ഹുമാനിറ്റീസ് – 1 ,
- കംപ്യൂട്ടർ ആപ്ലിക്കേഷൻ – 1 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
- മെക്കാനിക്കൽ – 1 ,
- സിവിൽ – 1 ,
- ആർക്കിടെക്ചർ – 3.
തസ്തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ
- ഒഴിവുകളുടെ എണ്ണം : 15
ഒഴിവുകൾ :
- എനർജി സയൻസ് ആൻഡ് ടെക്നോളജി – 1 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് – 1 ,
- മാനുഫാക്ചറിങ് ടെക്നോളജി ആൻഡ് ഓട്ടോമേഷൻ – 1 ,
- ഡിസൈൻ – 7 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ – 2 ,
- കംപ്യൂട്ടർ സയൻസ് – 1 ,
- മെക്കാനിക്കൽ – 1 ,
- സിവിൽ – 1.
തസ്തികയുടെ പേര് : അനധ്യാപകർ
- ഒഴിവുകളുടെ എണ്ണം : 06
- ഒഴിവുകൾ : റിസർച്ച് എൻജിനീയർ – 2 ,
- അസിസ്റ്റൻറ് രജിസ്ട്രാർ – 3 ,
- ഡെപ്യൂട്ടി ലൈബ്രറിയൻ – 1.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aktu.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് രജിസ്ട്രാർക്ക് തപാലിൽ അയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |