Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

പത്താം ക്ലാസ്/ഐ.ടി.ഐ/ഉയർന്ന യോഗ്യതയുള്ളവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ ചേരാം

അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 7

കേന്ദ്രസർക്കാർ സ്ഥാപനമായ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അഞ്ച് ഒഴിവുണ്ട്.

Job Summary
Post Name Scientist/ Technician
Qualification B.E/B.Tech/ITI
Total Vacancies 05
Salary Rs.19,900- 2,16,600/-Month
Job Location Chennai (Tamilnadu)
Last Date 07 September 2020

തസ്‌തിക : സയൻറിസ്റ്റ് 

  • ഒഴിവുകളുടെ എണ്ണം : 04 (സയൻറിസ്റ്റ് എഫ് ( ഇലക്ട്രിക്കൽ ) , സയൻറിസ്റ്റ് സി ( സിവിൽ), സയൻറിസ്റ്റ് ബി ( മെക്കാനിക്കൽ / മറൈൻ ) , സയൻറിസ്റ്റ് ബി ( സിവിൽ ) എന്നീ തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്).
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം , നിശ്ചിതവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തിക : ടെക്നീഷ്യൻ ( ഇലക്ട്രീഷ്യൻ / ഇൻസ്‌ട്രുമെൻറഷൻ ) :

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് , ഐ.ടി.ഐ.

വിശദവിവരങ്ങളും ഓൺലൈൻ അപേക്ഷാഫോമും www.niot.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമിൻെറ കോപ്പിയും ആവശ്യമായി രേഖകളും തപാലിൽ അയക്കണം.

വിലാസം :

The Director,
National Institute of Ocean Technology,
Velachery – Tambaram Main Road,
Pallikaranai,
Chennai – 600100

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി : സെപ്റ്റംബർ 7.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന തീയതി : സെപ്റ്റംബർ 14.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!