Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs
ആന്ധ്രയിൽ ആർക്കിടെക്ട് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14
ആന്ധ്രാപ്രദേശിലെ ഡയറക്ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നടത്തുന്ന പ്രോജക്ടുകളിലേക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ആറ് ആർക്കിടെക്ടുമാരുടെ ഒഴിവുണ്ട്.
തസ്തികയുടെ പേര് : ജി.ഐ.എസ് എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.പ്ലാൻ , ജി.ഐ.എസ്.ഇ.ആർ.ഡി.എ.എസ് സോഫ്റ്റ്വേറുകളിൽ പരിചയം,
- അർബൻ പ്ലാനിങ് പ്രോജക്ടുകളിലെ പരിചയം.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്സ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.പ്ലാൻ , ജി.ഐ.എസ് സോഫ്റ്റ്വേറിൽ പരിചയം , അർബൻ പ്ലാനിങ് പ്രോജക്ടിലെ പരിചയം.
- ബി.ആർക് / ബി പ്ലാൻ / ബി.ടെക് അഭിലഷണീയം.
- ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി പ്ലാൻ , അർബൻ പ്ലാനിങ് പ്രോജക്ടിലെ പരിചയം.
- ശമ്പളം : 20,000 രൂപ.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.spav.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ recruitmentdtcp@spav.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |