ശ്രീ ചിത്രയിൽ അപ്രൻറിസ് ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 18
തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഫാർമസിയിൽ രണ്ട് അപ്രൻറിസുമാരുടെ ഒഴിവുണ്ട്.
രണ്ടും ജനറൽ തസ്തികകളാണ്.
ഒരുവർഷത്തെ കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : അപ്രൻറിസ് (ഫാർമസി)
- യോഗ്യത : ഡി.ഫാം , കംപ്യൂട്ടർ പരിജ്ഞാനം.
- പ്രായപരിധി : 30 വയസ്സ്.
- സ്റ്റെപെൻഡ് : 8000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായും തപാൽ മുഖേനയും അപേക്ഷ സമർപ്പിക്കാം.
അപേക്ഷ , വിശദമായ ബയോഡേറ്റ , യോഗ്യത , പ്രായം , ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പി admin@sctimst.ac.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുകയോ
മേൽപ്പറഞ്ഞവ
Administrative Officer Gr 1 ,
Sree Chitra Tirunal Institute for Medical Sciences and Technology ,
Medical College P.O.
Thiruvananthapuram – 695011
എന്ന വിലാസത്തിലേക്ക് തപാലിൽ അയയ്ക്കുകയോ ചെയ്യുക.
വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |