Government JobsJob NotificationsLatest UpdatesTeaching Jobs
എയിംസിൽ 141 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
എയിംസിൽ 141 ഒഴിവുകൾ : രാജസ്ഥാനിലെയും തെലങ്കാനയിലെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലായി 141 ഒഴിവുകളുണ്ട്.
- ജോധ്പുർ :
ജോധ്പുരിലെ എയിംസിൽ 131 അധ്യാപക ഒഴിവുകളാണുള്ളത്.
പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അഡീഷണൽ പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഒഴിവുള്ള വിഭാഗങ്ങൾ :
- അനസ്തേഷ്യാളജി ആൻഡ് ക്രിട്ടിക്കൽ കെയർ , അനാട്ടമി , ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി , കാർഡിയോളജി , കാർഡിയോതൊറാസിക് സർജറി , ഡെർമറ്റോളജി , ഇ.എൻ.ടി,
- ഡയഗ് നോസ്റ്റിക്സ് ആൻഡ് ഇൻറർ വെൻഷണൽ റേഡിയോളജി, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം
- ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി , ഗാസ്ട്രോ എൻററോളജി,
- ജനറൽ മെഡിസിൻ , ജനറൽ സർജറി , ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ , മെഡിക്കൽ ഓങ്കോളജി , മൈക്രോബയോളജി
- നിയോനാറ്റോളജി , നെഫ്രോളജി , ന്യൂറോളജി , ന്യൂറോസർജറി , ന്യൂക്ലിയാർ മെഡിസിൻ ,
- ഒബ്സ്റ്റടിക്സ് ആൻഡ് ഗൈനക്കോളജി , ഓഫ്താൽമോളജി , ഓർത്താ പീഡിക്സ് , പീഡിയാട്രിക് സർജറി , പാത്തോളജി , പീഡിയാട്രിക്സ് ,
- ഫാർമക്കോളജി , ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ , ഫിസിയോളജി , സർജിക്കൽ ഗാസ്ട്രോ എൻററോളജി , സെക്യാട്രി , പൾമനറി മെഡിസിൻ , റേഡിയോ തെറാപ്പി , സർജിക്കൽ ഓങ്കോളജി ,
- ട്രാൻസ് ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക് , ട്രോമാ ആൻഡ് എമർജൻസി , യൂറോളജി.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
- ബിബിനഗർ :
ബിബിനഗറിലുള്ള എയിംസിൽ 10 ഒഴിവുകളുണ്ട്.
ഒഴിവുകൾ :
- അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 1 , എക്സിക്യൂട്ടീവ് അസിസ്റ്റൻറ് – 1 ,
- പേഴ്സണൽ അസിസ്റ്റൻറ് – 1 , ടെക്നീഷ്യൻ ( ലാ ബോറട്ടറി ) – 1 , ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റൻറ് – 1
- വാർഡൻ – 2 , സ്റ്റെനോഗ്രാഫർ – 1 , എൽ.ഡി ക്ലാർക്ക് – 1.
- എല്ലാം ജനറൽ തസ്തികകളാണ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.jipmer.edu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 1500 രൂപയാണ്.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 1200 രൂപയാണ്.
ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
Important Links | |
---|---|
Official Notification For Jodhpur | Click Here |
Apply Online | Click Here |
Official Notification For Bibinagar | Click Here |
Apply Online | Click Here |