റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷനിലെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് എൻജിനീയർ
- യോഗ്യത : ബി.ടെക് (സിവിൽ) ,15 വർഷത്തെ പ്രവൃത്തിപരിചയം ( സർവീസിൽനിന്ന് വിരമിച്ചവരെയും പരിഗണിക്കും).
- പ്രായപരിധി : 60 വയസ്സ്.
- കണ്ണൂരിലായിരിക്കും നിയമനം.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- യോഗ്യത : ബി.ടെക് ( സിവിൽ ) , 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- കണ്ണൂരിലായിരിക്കും നിയമനം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി കളക്ടർ
- യോഗ്യത : സംസ്ഥാന സർക്കാരിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി കളക്ടർമാർ.
- പ്രായപരിധി : 60 വയസ്സ്.
- കണ്ണൂരിലായിരിക്കും നിയമനം.
തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി
- യോഗ്യത : ബിരുദവും ACS – ഉം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 60 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.rbdck.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
യോഗ്യത , പ്രവൃത്തിപരിചയം , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
കോപ്പിയോടൊപ്പം ബയോഡേറ്റയും പെൻഷൻ ഓർഡറിൻറ കോപ്പിയും സഹിതം
Managing Director ,
Roads and Bridges Development Corporation of Kerala Ltd,
2nd Floor, Preethi Buildings,
MV Road , Palarivattom ,
Kochi – 682025
എന്ന വിലാസത്തിലേക്ക് തപാലിൽ അപേക്ഷ അയയ്ക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 12.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |