Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Gulf/Abroad JobsJob NotificationsLatest UpdatesNursing/Medical Jobs

നഴ്സുമാർക്ക് നിരവധി അവസരങ്ങളുമായി യു.കെ | എല്ലാ മാസവും ഇന്റർവ്യൂ

നഴ്സുമാർക്ക് നിരവധി അവസരങ്ങളുമായി യു.കെ | എല്ലാ മാസവും ഇന്റർവ്യൂ


  • യു.കെയിൽ ജനറൽ നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് അവസരം.
  • യു.കെയിലെനഴ്സിംഗ് ഹോമുകളിലാണ് ഒഴിവുകൾ.
  • പഠിച്ചിറങ്ങിയവർക്ക് ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം.
  • റിക്രൂട്ട്മെന്റ് സൗജന്യം.
  • യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു.
  • ജനറൽ നഴ്സിംങ്ങോ , ബി.എസ്. ഇ.നഴ്സിങ്ങോ പഠിച്ചവർക്ക് അപേക്ഷിക്കാം.
  • പ്രവർത്തി പരിചയം നിർബന്ധമല്ല.
  • IELTS പരീക്ഷയിൽ റൈറ്റിംഗ് 6.5, ബാക്കി എല്ലാ വിഷയത്തിലും 7 ബാൻഡ് കിട്ടിയവർക്കും അല്ലെങ്കിൽ OET പരീക്ഷയിൽ WritinggC+andothermodules എല്ലാ വിഷയത്തിലും ‘ബി’കിട്ടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
  • 200 ഒഴിവുകളും നികത്തപ്പെടുംവരെഎല്ലാ മാസവും ഇന്റർവ്യൂ ഉണ്ടായിരിക്കും.
  • തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റാഫ് നഴ്സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. പെൻഷനും സ്റ്റാഫ്ബെനഫിറ്റ്സും, ഫാമിലിവിസയും.
  • വാർഷികഅവധിയും , ഓവർടൈം അവസരവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. റിക്രൂട്ട്മെന്റിന്റെ മുഴുവൻ ചെലവും നഴ്സിംഗ് ഹോംതന്നെ നൽകുന്നതാണ്.
  • യു കെ യിലുള്ള ബി.ജി.എം കൺസൾട്ടൻസി യു കെ ലിമിറ്റഡ് (www.nursingjobsnow.co.uk) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്മെന്റ് ചുമതല.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിശദബയോഡേറ്റയും പാസ്പോർട്ട് കോപ്പിയും nhs@nursingjobsnow.co.uk എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.

 

കൂടുതൽവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്നഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

  • India Mob : +91 99478 45461
  • UK Land : +44 – 2070964208

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!