Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 8

എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 7 ഒഴിവുകളുണ്ട് .

കരാർ നിയമനമായിരിക്കും .

മുംബൈയിലാണ് നിയമനം .

തസ്തിക ,ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു 


തസ്തിക : ചീഫ് മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ് , 10 വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 65 വയസ്സ് .

തസ്തിക : സീനിയർ അസിസ്റ്റൻറ് മെഡിക്കൽ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .
  • പ്രായപരിധി : 30 വയസ്സ് .

തസ്തിക : ഡെപ്യൂട്ടി ചീഫ് ഫിനാൻസ് ( ഗ്രേഡ് എം -7 )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ . 10 വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 50 വയസ്സ് .

തസ്തിക : മാനേജർ ഫിനാൻസ് 

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻറ് , 6 വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 35 വയസ്സ് .

തസ്തിക : ഡെപ്യൂട്ടി മാനേജർ ഫിനാൻസ് ( ഗ്രേഡ് എം- 3)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സി.എ. / ഐ.സി.ഡബ്ലൂ.എ . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 35 വയസ്സ് .

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.airindiaexpress.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക

അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

The Chief of HR
Air India Express Limited ,
Airlines House ,
Durbar Hall Road ,
Near Gandhi Square ,
Kochi- 682016   എന്ന വിലാസത്തിൽ അയക്കുക .

വിശദവിവരങ്ങൾക്ക് www.airindiaexpress.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 8 .

Important Links
Official Notification Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!