10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates
മെഡിക്കൽ കോളേജിൽ ക്ലിനിങ് സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06

കൊല്ലം പാരിപള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് 19 വാർഡുകളിൽ ക്ലിനിങ് സ്റ്റാഫ് തസ്‌തികയിൽ ഒഴിവുണ്ട്.
താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവുകളുടെ വിവരം
- തസ്തികയുടെ പേര് : ക്ലീനിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 09 (ഒൻപത്)
- ശമ്പളം : 11,700 രൂപ
യോഗ്യത : എസ്.എസ്.എൽ.സി.., മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 18-50 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിശ്ചിതമാതൃകയിലുള്ള ബയോഡേറ്റ തയ്യാറാക്കി മെഡിക്കൽ കോളേജിലെ ഡയഗ്നോസ്റ്റിക് ബ്ലോക്കിലെ റിസപ്ഷൻ കൗണ്ടറിൽ വെച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കണം.
വിശദ വിവരങ്ങൾക്ക് www.gmckollam.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 06
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |