Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

KRERA-യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

Kerala Real Estate Regulatory Authority – KRERA Notification 2024


KRERA – Applications are invited for the post of Computer Assistant : കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ( Kerala Real Estate Regulatory Authority – KRERA) യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത:

  • പ്ലസ് ടു,
  • കെ.ജി.ടി.ഇ. ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ),
  • കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്.

പ്രായം: 40 വയസിന് താഴെ.

കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം.

ശമ്പളം : 25,000 രൂപ/പ്രതിമാസം

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം,

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി,
ആറാം നില, ട്രിനിറ്റി സെന്റർ,
കേശവദാസപുരം ജങ്ഷൻ,
പട്ടം പി.ഒ.,
തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം.

ഫോൺ: 9497680600, 04713501012.

വിശദ വിവരങ്ങൾക്ക് rera.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Kerala Real Estate Regulatory Authority – KRERA Notification 2024


Kerala Real Estate Regulatory Authority (KRERA) Applications are invited for the following post ;

Job Summary


Name of Post : Computer Assistant
Number of Post : 1 (One)
Qualification : Plus two, KGTE English (H),Malayalam (L), Computer word Processing
Age : Below 40 years
Remuneration : Rs.25,000/-pm

Computer Assistant /Typists retired from Government Service or similar other offices having proficiency in computer with typing knowledge below 62 years are eligible to apply.

How to Apply


Interested candidates may apply directly to the Authority with biodata, self attested copies of qualifications, age, experience, photo identity card etc to the above address on or before 10/10/2024. Shortlisted candidates will be called for interview.

Address

Kerala Real Estate Regulatory Authority
6th Floor; Trinity Centre, Opp: Chaithanya Eye Hospital
Kesavadasapuram, Thiruvananathapuram -690004

Important Links

Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!