Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsData Entry JobsDistrict Wise JobsErnakulamGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsKollamLatest UpdatesTemporary Govt Jobs

പിന്നാക്ക വികസന വകുപ്പിൽ ഒഴിവ് | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അവസാന തീയതി : സെപ്റ്റംബർ 19,20

Backward Classes Development Department Notification 2024 : പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ എറണാകുളം, കൊല്ലം ഓഫിസുകളിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതന താൽക്കാലിക നിയമനം നടത്തുന്നു.

ഓരോ ഒഴിവു വീതം.

എറണാകുളം ഓഫിസിൽ സെപ്റ്റംബർ 19 നു നടത്തുന്ന ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

കൊല്ലം ഓഫിസിലെ ഒഴിവിൽ സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.

യോഗ്യത:

  • പ്ലസ് ടു/ തത്തുല്യം, കംപ്യൂട്ടർ അറിവ്.
  • മലയാളം ടൈപ്പിങ് അഭികാമ്യം.

പ്രായം: 18-45 വയസ്സ്

ശമ്പളം: ദിവസേന 755 രൂപ

വിശദ വിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification : Kollam District Click Here
Application Form : Kollam District Click Here
Official Notification : Ernakulam District Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!