
പാലക്കാട് ജില്ലയിലെ വിമുക്തഭടർക്ക് തൊഴിലവസരം.
തമിഴ്നാട് പോലീസിൽ ബി.ഡി.ഡി. യുണിറ്റ്സ് ഇൻ ആർമി/എൻ.എസ്.ജി., സി.എം.ഇ. പുണെ എന്നീ സ്ഥാപനങ്ങളിൽനിന്ന് ബി.ഡി. ആൻഡ് ഡി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അവസരം.
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടായിരിക്കണം.
യോഗ്യത : 10-ാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി : 55 വയസ്സ്.
വിശദവിവരങ്ങൾ ജൈനിമേടിലുള്ള പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്ന് ലഭിക്കും.
ഫോൺ: 04912971633.