സിമെറ്റ് കോളേജിൽ ഡ്രൈവർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18 (5PM)
സിമെറ്റ് കോളേജിൽ ഡ്രൈവർ ഒഴിവ് : തിരുവനന്തപുരം മുട്ടത്തറ സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങിൽ ദിവസവേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡ്രൈവർ
യോഗ്യത: എസ്.എസ്.എൽ.സി.യും 10 വർഷത്തെ പ്രവൃ ത്തിപരിചയവും (5 വർഷം ഹെവിലൈസൻസ്)
പ്രായം: 62 വയസ്സ് കവിയരുത്.
സർക്കാർ സർവീസ്, കെ.എസ്.ആർ.ടി.സി. എന്നീ സ്ഥാപനങ്ങളിൽനിന്നും വിരമിച്ചവർ, വിമുക്ത ഭടന്മാർ എന്നിവരെയും പരിഗണിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം
താത്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, വയസ്സും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് സഹിതം
പ്രിൻസിപ്പൽ,
സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ്,
മുട്ടത്തറ, പാറ്റൂർ,
വഞ്ചിയൂർ,
തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18 (5PM).
Important Links |
|
---|---|
Official Website | Click Here |