Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Career In ShortContract Based JobsData Entry JobsDistrict Wise JobsEdu FocusEngineering JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKannurLatest UpdatesNursing/Medical JobsTemporary Govt Jobs

എം.സി.സിയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15 (5PM)

Malabar Cancer Centre (MCC) Notification 2024 for Data Entry Operator Post : മലബാർ കാൻസർ സെൻ്ററിൽ റിസർച്ച് പ്രോജക്ടിൻ്റെ ഭാഗമായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 18,000 രൂപ
  • യോഗ്യത: ബിരുദവും പി.ജി.ഡി.സി.എ./ഡി. സി.എ/തത്തുല്യം.

    ഒരുവർഷ പ്രവൃത്തിപരിചയം.

  • പ്രായം: 35 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 1
  • ശമ്പളം: 30,000 രൂപ
  • യോഗ്യത: ഫാം.ഡി/ എം.ഫാം/ ബി.ഡി.എസ്/എം.പി.എച്ച്/ എം.എ സ്‌സി. (ബയോ സ്റ്റാറ്റിസ്റ്റിക്സ്)/ എം.എസ്‌സി. ക്ലിനിക്കൽ റിസർച്ച്/ എം.എസ്‌സി.നഴ്സിങ് അല്ലെങ്കിൽ എം.എസ്‌.സി. ലൈഫ് സയൻസ്/ ബി.ടെക് ബയോടെക്നോളജി, ക്ലിനിക്കൽ റിസർച്ചിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ.

    ഒരുവർഷ പ്രവൃത്തിപരിചയം.

  • പ്രായം: 30 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


രണ്ട് തസ്തികയ്ക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 15 (5PM)

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!