കേരള ഡെന്റൽ കൗൺസിലിൽ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 29
Kerala Dental Council Application Invited For The Post Of Clerk On Deputation Basis : കേരള ഡെന്റൽ കൗൺസിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ (ഓൺ ഡെപ്യൂട്ടേഷൻ) ഒരു എൽ.ഡി ക്ലർക്ക്/യു.ഡി ക്ലർക്ക് തസ്തികയിലേക്ക് നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സമാന കൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുനഗണന.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : യു.ഡി.ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സർക്കാർ സർവീസിലെ സമാന തസ്തികയിലെ യോഗ്യത
- ശമ്പള സ്കെയിൽ : 35,600 രൂപ മുതൽ 75,400 രൂപ വരെ
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
Address
The Registrar,
Kerala Dental Council,
TC-27/741 (3), Ambalathumukku,
Vanchiyoor (P.O)
Thiruvananthapuram
PIN – 695 035
Phone : 0471 – 2478758
Mobile : 9495866522.
Email : registrar.kdc@kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 29
കൂടുതൽ വിവരങ്ങൾക്ക് www.dentalcouncil.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
More Info (Official Website) | Click Here |