നാഷണൽ ആയുഷ് മിഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21 (വൈകിട്ട് 5 മണി വരെ )
National Ayush Mission (NAM) Notification 2024 for the Post of Data Entry Operator (Contract basis) : നാഷണൽ ആയുഷ് മിഷനു കീഴിൽ വയനാട്ടിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവ്.
കരാർ നിയമനമാണ്.
മാർച്ച് 21 വരെ അപേക്ഷിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, കൂടാതെ സർക്കാർ അംഗീകരിച്ച DCA/PGDCA സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ഉയർന്ന പ്രായപരിധി : 40 വയസ്സ്
- ശമ്പളം : 14,175/- (മാസം)
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21 (വൈകിട്ട് 5 മണി വരെ )
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The District Programme Manager,
District Programme Management and Supporting Unit,
National AYUSH Mission,
Government District Homoeo Hospital,
Anjukunnu P.O,
Mananthavady,
Wayanad-670645
കുറിപ്പ് : അപേക്ഷ കവറിനു പുറത്ത് “APPLICATION FOR THE POST OF DATA ENTRY OPERATOR” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |
National Ayush Mission (NAM) Notification 2024 for the Post of Data Entry Operator (Contract basis) : Applications are invited for the recruitment for the post of Data Entry Operator on a contract basis at
the District Programme Management & Supporting Unit of National AYUSH Mission, Wayanad District.
Vacancy Details
Name of post : Data Entry Operator
- Qualification/Eligibility Criteria: Any Graduation and Govt. approved DCA / PGDCA course.(Preference will be given for those who have experience in working with Kerala Government Sector).
- No. of Vacancy:1
- Age Limit: As on l4l03l2024not exceed 40 years
- Consolidated pay: Rs.14,175/-per month
How to Apply
The applicants are required to go through the detailed notification carefully and decide themselves
about their eligibility for various posts before applying. Applicants must compulsorily fill-up all
relevant fields of application and submit them in a sealed envelope directly or through a registered post only on or before 21.03.2024 to
The District Programme Manager,
District Programme Management and Supporting Unit,
National AYUSH Mission,
Government District Homoeo Hospital,
Anjukunnu P.O,Mananthavady,Wayanad-67064.
Applications will be accepted only on working days from l0 AM to 5 PM.
Note :
1. The cover containing the application should be superscribed as “APPLICATION FOR THE POST
OF DATA ENTRY OPERATOR”.2. Application through Email will not be accepted.
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |