മലബാർ കാൻസർ സെന്ററിൽ 10+ ഒഴിവ്
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23,25
MCC Notification 2023 : മലബാർ കാൻസർ സെന്ററിൽ 10+ ഒഴിവ്
മലബാർ കാൻസർ സെന്ററിൽ (എം.സി.സി) സ്ഥിര നിയമനം ഉൾപ്പെടെ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
MCC Online applications are invited for the post of Technician Nuclear Medicine (NCA Notification/special Recruitment for Ezhava/Billava/Thiyya category & Scheduled Caste) on a Permanent Basis.
തസ്തിക:
ടെക്നീഷ്യൻ- ന്യൂക്ലിയർ മെഡിസിൻ (സ്ഥിരം),
എൻ.സി.എ വിജ്ഞാപനം ( സംവരണം ചെയ്ത വിഭാഗങ്ങൾ : ഈഴവ /ബില്ലവ/തിയ്യ, എസ്.സി)
ശമ്പള സ്കെയിൽ: ലെവൽ -6
യോഗ്യത: ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ ബി.എസ്. സി/ഡി.എം.ആർ.ഐ.ടി / ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പി.ജി ഡിപ്ലോമ. (BARC/AERB അംഗീകൃതം).
കംപ്യൂട്ടർ പരിജ്ഞാനം.
ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷ പ്രവൃത്തിപരിചയം.
പ്രായം : 35 കവിയരുത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാനതീയതി: ഡിസംബർ 25 (5PM)
അപേക്ഷയുടെ പകർപ്പ് തപാലായി അയയ്ക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30 (5PM).
Online applications are invited for the post of Technician Nuclear Medicine (NCA Notification/special Recruitment for Ezhava/Billava/Thiyya category & Scheduled Caste) on a Permanent Basis.
Interested candidates may apply ONLINE on or before 25-12-2023, 5.00PM.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
Online applications are invited for the post of Professor cum Vice-Principal, Assistant Professor (Medical Surgical Nursing), Supervisor(Civil), Resident Staff Nurse & Patient Care Assistant in MCC on a contract basis.
തസ്തിക : സീനിയർ റസിഡന്റ്(കരാർ)
ഒഴിവ്: 10
വിഭാഗങ്ങൾ: സർജിക്കൽ ഓങ്കോളജി (2), ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി (2), അനസ്തേഷ്യോളജി (3), ഇമേജിയോളജി (3)
ശമ്പളം: 63,000 രൂപ
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23 (12 PM)
Online applications are invited for the post of Professor cum Vice-Principal, Assistant Professor (Medical Surgical Nursing), Supervisor(Civil), Resident Staff Nurse & Patient Care Assistant in MCC on a contract basis.
The last date for submitting the online application is 23rd December 2023, 12.00 PM.
വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |