ജോസ്കോ ജുവല്ലേഴ്സിൽ ഒഴിവ് | WALK-IN INTERVIEW at JOSCO GROUP
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞടുപ്പ് | ഇന്റർവ്യൂ തീയതി : 2023 നവംബർ 1
Walk In Interview Notification 2023 at JOSCO GROUP : ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : SALESMAN
യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രതിമാസ പാക്കേജ് 40000 രൂപ.
പ്രായം 35 വയസ്സിനു താഴെ.
തസ്തികയുടെ പേര് : SALESMAN TRAINEE
യോഗ്യത : ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
പ്രായം: 20-25 വയസ്സ്
തസ്തികയുടെ പേര് : SECURITY GUARD
യോഗ്യത : കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം.
എക്സ് സർവ്വീസുകാർക്ക് മുൻഗണന.
പ്രായം: 30-50 വയസ്സ്
ബെംഗളൂരു ഷോറൂമിൽ നിയമനം ലഭിക്കുന്നവർക്ക് 18000 രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും.
നിയമന രീതി : താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2023 നവംബർ 1, ബുധനാഴ്ച 11.00 AM – 4.00 PM ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട്സൈസ് ഫോട്ടോയുമായി
Josco Jewellers,
Josco Gold Tower,
Palace Road,
Thrissur എന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
Josco Jewellers, Thrissur
Tel: 9895779211, 9961414116,9961414115