Join With Us (WhatsApp Group)
Latest Posts

Jobs In Malayalam wishing you a happy and prosperous new year.

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsData Entry JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesTemporary Govt Jobs

പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മഹാരാജാസ് കോളേജിൽ ജോലി നേടാം

കരാർ നിയമനം | സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 14.

Maharajas College Ernakulam Job Vacancy 2023 : എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്,

  • സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
  • ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം .

തസ്തികയുടെ പേര് : ഡാറ്റ എൻട്രി ഓപ്പറേറ്റർ

യോഗ്യത : അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ പ്രവർത്തി പരിചയം അഭിലഷണീയം

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡണ്ട്

യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14.

യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും.

വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക

Important Links
Notification Click Here
Official Website & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!