Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKottayamLatest Updates

മിൽമയിൽ ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് ഒഴിവ്

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 30

Milma Walk In Interview 2023 : മിൽമ എറണാകുളം മേഖല (MILMA ERCMPU) യൂണിയന്റെ കോട്ടയം ഡെയറിയിലേക്ക്, സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിൽ താല്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്

ഇന്റർവ്യൂ തീയതി : 30.09.2023 രാവിലെ 11.00 ന്

യോഗ്യത : 50% മാർക്കോടെയുള്ള ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)

Job Summary

തസ്തിക ഡെയറി ഇൻറർവ്യു തീയതി യോഗ്യത
ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് കോട്ടയം  ഡെയറി 30 സെപ്റ്റംബർ 2023 രാവിലെ 11-ന് 50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ വടവാതൂർ കോട്ടയം ഡെയറിയിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

MILMA ERCMPU Notification 2023 for Field Sales Representative

Important Links
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!