Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

ഔഷധിയിൽ അവസരം | Oushadhi Notification 2023

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : ഓഗസ്റ്റ് 22

ഔഷധിയിൽ അവസരം : കേരള സർക്കാർ സ്ഥാപനമായ ഔഷധി, തൃശ്ശൂർ ജില്ലയിലേക്ക് ട്രെയിനി ഡോക്ടർ, എൻജിനീയർ, മാസിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ട്രെയിനി ഡോക്ടർ (സ്ത്രീ/ പുരുഷൻ)

ശമ്പളം: 24,750 രൂപ.

യോഗ്യത: ബി.എ.എം.എസ്. ബിരുദം, അംഗീകൃത മെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ.

തസ്തികയുടെ പേര് : എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ)

  • ശമ്പളം: 24,750 രൂപ.
  • യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ബി.ടെക്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് :മാസിയർ (സ്ത്രീ/പുരുഷൻ)

  • ശമ്പളം : 17760 രൂപ
  • യോഗ്യത: മാസിയേഴ്സ് ട്രെയിനിങ്ങിലുള്ള അംഗീകൃത സർട്ടിഫിക്കറ്റ്.

പ്രായം: എല്ലാ തസ്തികകളിലേക്കും 22-41 ആണ് പ്രായപരിധി.

എഴുത്ത് പരീക്ഷയുടെയും വാക് ഇൻ ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ഓഗസ്റ്റ് 22-ന് രാവിലെ 9 മണിക്ക് ഹാജരാകണം.

വിശദവിവരങ്ങൾ www.oushadhi.org വെബ്സൈറ്റിൽ ലഭ്യമാണ്.

Important Links
Notification 1 Click Here
Notification 2 Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!