Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

മിൽമയിൽ ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് ആവാം

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : ആഗസ്റ്റ് 19

MILMA ERCMPU Notification 2023 for Field Sales Representative : മിൽമ എറണാകുളം മേഖല യൂണിയന്റെ എറണാകുളം ഡെയറിയിലേക്കും കട്ടപ്പന ഡെയറിയിലേക്കും ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിൽ താത്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാ-മുഖത്തിന് ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തിയുടെ പേര് : ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്

Notification No. EU/P& A/54/2023 Dated 08.08.2023

യോഗ്യത : 50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)

Job Summary

തസ്തിക ഡെയറി ഇൻറർവ്യു തീയതി യോഗ്യത
ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് എറണാകുളം ഡെയറി 19.08.2023 രാവിലെ
11-ന്
50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
കട്ടപ്പന ഡെയറി 19.08.2023 ഉച്ചയ്ക്ക് 12:30-ന്

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി മിൽമയുടെ ഇടപ്പള്ളി ഹെഡ് ആഫീസിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 0484-2541193, 2556863 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

MILMA ERCMPU Notification 2023 for Field Sales Representative
MILMA ERCMPU Notification 2023 for Field Sales Representative
Important Links
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!