Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

പുതുച്ചേരിയിൽ 63 സ്റ്റേഷൻ ഓഫീസർ,ഫയർമാൻ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ആഗസ്റ്റ് 31

Government of Puducherry Job Notification 2023 : പുതുച്ചേരി സർക്കാരിന്റെ ഫയർ സർവീസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ, ഫയർമാൻ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിരതാമസക്കാരായ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

തസ്തികയും ഒഴിവും


തസ്തികയുടെ പേര് : ഫയർമാൻ

  • ഒഴിവ് : 58 (വനിത: 19, പുരുഷൻ: 39)
  • യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമോ വിജയിച്ചിരിക്കണം.
  • പ്രായം: 18-24 (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).

തസ്തികയുടെ പേര് : സ്റ്റേഷൻ ഓഫീസർ

  • ഒഴിവ് : 5 (വനിത: 2, പുരുഷൻ: 3)
  • യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റി/ സ്ഥാപനത്തിൽ നിന്നുള്ള ബാച്ചിലർ ബിരുദം,
  • പ്രായം: 20-27 (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്)

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

സമാന തസ്തികയിലേക്ക് മുൻവിജ്ഞാപന പ്രകാരം അപേക്ഷിച്ച പുരുഷന്മാർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


recruitment.py.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ആഗസ്റ്റ് 31(5.45 PM).

വിശദ വിവരങ്ങൾക്ക് recruitment.py.gov.in അല്ലെങ്കിൽ www.fire.py.gov.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.

Important Links
Fireman : Official Notification and Apply Link Click Here
Station Officer : Official Notification and Apply Link Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!