സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിറ്റ്നസ് ട്രെയിനർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 6
Sports Kerala Foundation Notification 2023 for Fitness Trainer : സംസ്ഥാന കായികവകുപ്പിനു കീഴിൽ വരുന്ന സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിറ്റ്നസ് ട്രെയിനർ (വനിത/ പുരുഷൻ) ഒഴിവ്.
കരാറടിസ്ഥാനത്തിൽ കേരളത്തിൽ എവിടെയും നിയമനം ലഭിക്കാം.
ശമ്പളം: 24,520 രൂപ
യോഗ്യത: പ്ലസ് ടു വിജയിച്ചിരിക്കണം,
ജിം ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ്/ പേഴ്സണൽ ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ് ഫിറ്റ്നസ് മാനേജ്മെന്റ് കോഴ്സ് സർട്ടിഫിക്കറ്റ്/ ഫിറ്റ്നസ് ട്രെയിനർ കോഴ്സ് സർട്ടിഫിക്കറ്റ് വേണം.
ജിം ട്രെയിനറായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: തപാലായോ നേരിട്ടോ ഇമെയിൽ വഴിയോ അയയ്ക്കാം.
തപാലായി അയക്കേണ്ട വിലാസം :
Office of Sports kerala Foundation,
Jimmy George indoor stadium,
Vellayambalam,
Thiruvananthapuram- 695 033.
അപേക്ഷാ കവറിന് പുറത്ത് ‘Application for the post of Fitness Trainer (Male & Female) for Sports Life Fitness Centers all over kerala’ എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയക്കേണ്ട ഇ മെയിൽ ഐ.ഡി : careers.skf@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 6
വിശദ വിവരങ്ങൾക്ക് www.dsya.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Notification & Application form | Click Here |
Official website | Click Here |