IT/Cyber Jobs10/+2 JobsJob NotificationsLatest Updates
തൃശ്ശൂരിൽ കമ്പ്യൂട്ടർ സ്റ്റാഫ് ഒഴിവ്
അഭിമുഖം : മെയ് 27 ന് 12 മണിക്ക് തൃശൂർ ഗവ.ലോ കോളേജിൽ

തൃശ്ശൂരിൽ കമ്പ്യൂട്ടർ സ്റ്റാഫ് ഒഴിവ്.
തൃശൂർ ഗവ.ലോ കോളേജ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ ചെയ്യുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
പ്ലസ് ടു-വാണ് കുറഞ്ഞ യോഗ്യത. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്ന കോഴ്സ് പാസ്സാവുകയും ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അറിയുകയും വേണം.
അഭിമുഖം : മെയ് 27 ന് (നാളെ) 12 മണിക്ക് തൃശൂർ ഗവ.ലോ കോളേജിൽ
കൂടുതൽ വിവരങ്ങൾക്ക് ; വിളിക്കുക : ഫോൺ : 0487 – 2360150