
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പബ്ലിക് റീലേഷൻസ് ആൻഡ് പബ്ലിക്കേഷൻ വിഭാഗത്തിൽ ഡയറക്ടറുടെ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
യോഗ്യത : മാസ് കമ്യൂണിക്കേഷൻ/ജേണലിസം/പബ്ലിക്റിലേഷൻസ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം, എട്ടുവർഷത്തെ പ്രവൃത്തിപരിചയം. വിരമിച്ചവർക്കും അപേക്ഷിക്കാം .
www.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷാഫീസായി എസ്.സി/എസ്.ടി. എന്നീ വിഭാഗക്കാർ 130 രൂപയും മറ്റുള്ളവർ 670 രൂപയും അടക്കണം.
Registrar,cochin university of science and Technology എന്ന പേരുള്ള എസ്.ബി.ഐ. കൊച്ചിൻ യൂണിവേഴ്സിറ്റി കാമ്പസ് ബ്രാഞ്ചിലെ അക്കൗണ്ടിലാണ് പണമടയ്ക്കേണ്ടത്.
അക്കൗണ്ട് നമ്പർ : 38885696881
IFSC Code :SBIN0070235.
ഓൺലൈനിലെ അപേക്ഷയുടെ കോപ്പിയും ആവശൃമായ രേഖകളും തപാലിൽ അയക്കണം.
വിലാസം: രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22.
കവറിന് മുകളിൽ Application for the post of director, public relations and publications എന്ന് രേഖപ്പെടുത്തണം.
ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 8
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Important Dates | |
---|---|
Last Date for submitting Online Application | 2020 June 01 |
Last Date for reciept of Hard Copy | 2020 June 08 |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Cochin University Of Science and Technology (CUSAT) Notification 2020 : Cochin University Of Science and Technology (CUSAT) invites applications from qualified hands for appointment to the post of Director,Public Relations and Publications on Contract basis for a period of one year or till regular appointment made whichever is earlier.
The details of vacancy position are as follows ;
Vacancy Details | |
---|---|
Post Name | Director,Public Relations and Publications |
No.of Vacancies | 01 |
Consolidated pay per Month | Rs.42,500/- |
Educational Qualification and Experience
- A Master’s degree with 1st class or equivalent grade in Mass Communication/Journalism/Public Relations.
- 8 years experience in the filled of Mass Communication/Journalism/Public Relations and Editing & Publishing Books.
How to Apply
Interested candidates may apply online through the website of Cochin University Of Science and Technology (CUSAT) www.cusat.ac.in on or before 01-06-2020.
A copy of uploaded form with proof for age,educational qualifications,experience,community,along with fee receipt etc. should reach the
Registrar,
Administrative office,
Cochin University Of Science and Technology (CUSAT),
Kochi -22
on or before 08-06-2020.with the superscription on the envelope “Application for the post of Director,Public Relations and Publications”.
Application Fee
- Rs.670/- (For General/OBC Category)
- Rs.130/- (For SC/ST Category)
by direct online remittance through NEFT/RTGS Only as per the details below :
- Name of A/C Holder : Registrar,Cochin University Of Science and Technology (CUSAT)
- Name of Bank :SBI
- A/c No. : 38885696881
- IFSC Code : SBIN0070235
Important Dates | |
---|---|
Last Date for submitting Online Application | 2020 June 01 |
Last Date for reciept of Hard Copy | 2020 June 08 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |