ചലച്ചിത്ര വികസന കോർപ്പറേഷനിൽ പ്രോജക്ട് മാനേജർ/അസിസ്റ്റന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28 (3 pm)
KSFDC Notification 2023 : കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), എസ്.പി.വി. ആയിട്ടുള്ള കിഫ്ബി പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ, പ്രോജക്ട് അസിസ്റ്റന്റു-മാരെ നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവ്-1,
ശമ്പളം: 25,000 രൂപ,
യോഗ്യത: ബി.ടെക്. സിവിൽ എൻജിനീയറിങ് അല്ലെങ്കിൽ ബി.ടെക്, കംപ്യൂട്ടർ സയൻസ്/ ഐ.ടി. ഓട്ടോകാഡ്, എം.എസ്. ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് & മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. കുറഞ്ഞത് അഞ്ചുവർഷ പ്രവൃത്തിപരിചയവും വേണം.
പ്രായം: 35 വയസ്സ് കവിയരുത്.
Designation : Project Assistant (1 Vacancy) | |
Job Description | Will be responsible for: · Secretarial assistance to MD, KSFDC and Project Manager on all work related to project. · Document Control. · Any other work assigned by MD. KSFDC |
Academic Qualification | · B.Tech Degree in Civil Engineering / B.Tech Degree in Computer Science or IT
· Additional weightage for diploma in secretarial Practice · Knowledge in AutoCAD and M.S Office · Knowledge in M.S Project is an added advantage. |
Experience | · Minimum 5 years of similar experience in development of infrastructure and civil engineering projects.
· Adept in working with software MS Office, MS Excel and MS PowerPoint · Proficiency in English and Malayalam typing |
Maximum Age Limit | 35 years |
Pay | · Rs. 25000/- per month (Consolidated) |
Terms of Engagement | · The engagement will be for a period of 1 year on contract basis, which may be extended on requirement.
· Other standard terms and conditions as applicable to such appointment in Government of Kerala |
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
ഒഴിവ്-1,
ശമ്പളം: 80,000 രൂപ,
യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം കുറഞ്ഞത് 10 വർഷ പ്രവൃത്തിപരിചയം
പ്രായം: 55 വയസ്സ് കവിയരുത്.(വിരമിച്ച സർക്കാർ എൻജിനീയർമാർക്ക് 65 വയസ്സ്).
Designation : Project Manager (1 vacancy) | |
Job Description | Will be responsible for:
· Overall Project Management, Development and Construction of all works o Preparation of Concept note and approach papers o Procurement for service (consultants) and works o Construction Management o Contract Management o Team Management o Overall Coordination and reporting to MD, KSFDC |
Academic Qualification | · Graduate Degree in Civil Engineering
· Additional weightage for Post Graduate Degree in Engineering, Management/MBA or equivalent |
Experience | · Minimum 10 years of experience in development of infrastructure and civil engineering projects
· Project Management and Procurement experience of at least 2 major infrastructure projects especially in construction of buildings · Additional weightage for experience in development of film city, festival complex, cultural complexes and high value building and architectural projects |
Maximum Age Limit | 55 years. In the case of Retired Government Engineers age limit is up to 65 years |
Pay | · Rs. 80000/- per month (Consolidated) |
Terms of Engagement | · The engagement will be for a period of one year on contract basis, which will be extended on requirement.
· Other standard terms and conditions as applicable to such appointment in Government of Kerala |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള വിലാസത്തിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിലാസം
Managing Director,
KSFDC, Chalachitra Kalabhavan,
Vazhuthacaud,
Thiruvananthapuram – 695 014.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 28 (3 pm)
വിശദ വിവരങ്ങൾക്ക് www.ksfdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
[the_ad id=”13010″]Important Links | |
---|---|
More Info | Click Here |