Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കേരള ചിക്കനിൽ ഫാം സൂപ്പർവൈസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.

Kerala Chicken Notification 2023 for Farm Supervisor : കുടുംബശ്രീ ബോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (കേരള ചിക്കൻ) ഫാം സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

ശമ്പളം : 20,000/-

യോഗ്യത : പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ കംപ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര ലൈസൻസ് എന്നിവ നിർബന്ധം.

പ്രായം: 2023 ഫെബ്രുവരി ഒന്നിന് 30 വയസ്സ് കവിയരുത്.

അപേക്ഷാ ഫോമുകൾ www.keralachicken.org.in വെബ്സൈറ്റിലുണ്ട്.

ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ,
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ,
കുടുംബശ്രീ,
ആലിശ്ശേരി വാർഡ്,
കമ്പി വളപ്പ്,
ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10.

[the_ad id=”13017″]

Important Links

Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!