ആരോഗ്യകേരളത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06.
National Rural Health Mission Notification 2023 : നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം-എറണാകുളം) ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
- ശമ്പളം : 13,500 രൂപ
- യോഗ്യത : ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
- പ്രായം : 40 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ആരോഗ്യകേരളം വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 06(3 pm).
വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
[the_ad id=”13017″]
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |
National Rural Health Mission Notification 2023 : ONLINE Applications are invited for the posts mentioned below in State/District Health and Family Welfare Society, National Rural Health Mission;
Job Details
Name Of Post and Vacancy : Data Entry Operator
Qualification and Experience :
1.Graduate in any subject
2. DCA or PGDCA
3.one year post qualification experience.
Salary : Rs.13,500/- per month
Age Limit : 40 years as on 01.02.2023.
How to Apply
Interested candidates meeting above eligibility criteria and willing to work under above mention
salary may submit Online Application Form in the prescribed proforma on or before 3
PM; 06.03.2023 along with Photostat copies of Mark lists & certificates to prove age, qualification,
experience. Original certificates must be presented for verification at the time of interview.
Important Links |
|
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |