Kerala Govt JobsEngineering JobsGovernment JobsIT/Cyber JobsJob Notifications
വാട്ടർ അതോറിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25
കേരള വാട്ടർ അതോറിറ്റിയിൽ രണ്ട് സോഫ്റ്റ്വെയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനമാണ്.
തപാൽ മാർഗം അപേക്ഷ സമർപ്പിക്കണം.
ഇ-അബാക്കസ് പ്രവർത്തനങ്ങൾക്കും അനുബന്ധ ഐ.ടി.പ്രവർത്തനങ്ങൾക്കുമായാണ് നിയമനം.
യോഗ്യത : കമ്പ്യൂട്ടർ സയൻസ് ബി.എസ്.സി/ബി.സി.എ./ബി.ടെക്/എം.എസ്.സി. അല്ലെങ്കിൽ എം.സി.എ.അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം
പ്രായപരിധി : 45 വയസ്സ്
പ്രതിമാസ ശമ്പളം : 35,000 രൂപ
വിശദവിവരങ്ങൾക്കായി www.kwa.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ബിയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം
ചീഫ് എഞ്ചിനീയർ (എച്ച്.ആർ.ഡി. ആൻഡ് ജനറൽ),,
കേരള വാട്ടർ അതോറിറ്റി,
ജലഭവൻ,
തിരുവനന്തപുരം – 33 എന്ന വിലാസത്തിലേക്ക് അയക്കുക
ഫോൺ : 9495356488
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25
Important Links | |
---|---|
Notification | Click Here |
Website | Click Here |