കാടാമ്പുഴ ദേവസ്വത്തിൽ അവസരം
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 20.
Malabar Devaswom Board Notification 2023 (Kadampuzha Temple Jobs) : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നാല് ഒഴിവുണ്ട്.
ഹിന്ദുമതക്കാർ-ക്കാണ് അവസരം.
തസ്തിക, ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, വയസ്സ്, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അടിച്ചുതളി
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം : 23,000- 50,200 രൂപ
- പ്രായപരിധി : 18- 40 വയസ്സ്
- യോഗ്യത : ഏഴാംക്ലാസ്.
തസ്തികയുടെ പേര് : മെയിൽ സ്കാവഞ്ചർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം : 23000- 50200 രൂപ
- പ്രായപരിധി : 18- 40 വയസ്സ്
- യോഗ്യത : ഏഴാം ക്ലാസ്
തസ്തികയുടെ പേര് : പൂന്തോട്ട പരിപാലകൻ
- ഒഴിവുകളുടെ എണ്ണം : 1 (താത്കാലികം)
- ശമ്പളം : നിത്യവേതനം
- പ്രായപരിധി : 18- 40 വയസ്സ്
- യോഗ്യത : ഏഴാം ക്ലാസ്.
തസ്തികയുടെ പേര് : പൂന്തോട്ട പരിപാലനം/സ്കാവഞ്ചർ
- ഒഴിവുകളുടെ എണ്ണം : 1 (താത്കാലികം)
- ശമ്പളം : നിത്യവേതനം
- പ്രായപരിധി : 18- 40 വയസ്സ്
- യോഗ്യത : ഏഴാം ക്ലാസ്
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേൽ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല.
സ്വന്തം കൈപ്പടയിൽ വെള്ളക്കടലാസിൽ അപേക്ഷ എഴുതണം.
അപേക്ഷയോടൊപ്പം യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം.
അപേക്ഷ അയക്കേണ്ട വിലാസം :
എക്സിക്യൂട്ടീവ് ഓഫീസർ,
ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം,
കാടാമ്പുഴ,
മലപ്പുറം – 676553.
ഫോൺ: 0494-2615790, 2618000
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 20.