Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsLatest Updates

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 19.

FRI Recruitment 2023 for Group – C Posts : ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Group – C Posts
Qualification B.Sc / HSC /SSLC / ITI / Diploma
Experience Freshers
Total Vacancies 72 Posts
Salary Best in Industry
Location Uttarakhand
Last Date 19 January 2023

തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നീഷ്യൻ (ഫീൽഡ്/ ലാബ് റിസർച്ച്

  • ഒഴിവുകളുടെ എണ്ണം : 23
  • യോഗ്യത : അറുപതുശതമാനം മാർക്കോടുകൂടിയ പ്ലസ്‌ ടു സയൻസ്.
  • പ്രായപരിധി : 18-30 വയസ്സ്.

തസ്തികയുടെ പേര് : ടെക്നീഷ്യൻ (മെയിന്റനൻസ്)

  • ഒഴിവുകളുടെ എണ്ണം : 06 (ഇൻഫർമേഷൻ ടെക്നോളജി-3, ഇലക്ട്രോണിക്സ് മെക്കാനിക്-1, പമ്പ് ഓപ്പറേറ്റർ-കം-മെക്കാനിക്-2)
  • യോഗ്യത : പത്താംക്ലാസ്, ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ./സർട്ടിഫിക്കറ്റ് കോഴ്സ്.
  • പ്രായപരിധി : 18-30 വയസ്സ്

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് (പാരാമെഡിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 07 (സ്റ്റാഫ് നഴ്സ്-2, ഫാർമസിസ്റ്റ്-2, ഫിസിയോതെറാപ്പിസ്റ്റ്-1, ലാബ് ടെക്നീഷ്യൻ-1, റേഡിയോഗ്രാഫർ 1)
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ സയൻസ് ബിരുദം/ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു സയൻസും ബന്ധപ്പെട്ട വിഷയത്തിൽ ദ്വിവത്സര ഡിപ്ലോമയും.
  • പ്രായപരിധി : 21-30 വയസ്സ്

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : പ്ലസ് ടു, നിർദിഷ്ട ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു സയൻസ്, നിർദിഷ്ട ശാരീരികയോഗ്യത ഉണ്ടായിരിക്കണം
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് വേണം.
    നിർദിഷ്ട ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ഡ്രൈവർ ഓർഡിനറി ഗ്രേഡ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പത്താം ക്ലാസ് ജയം, മോട്ടോർ കാർ ഡ്രൈവിങ് ലൈസെൻസ് വേണം, 3 വർഷത്തെ ഡ്രൈവർ പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 22
  • യോഗ്യത : പത്താംക്ലാസ്, ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു
  • പ്രായപരിധി : 18-27 വയസ്സ്

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 1500 രൂപ.

വനിതകൾക്കും എസ്.സി., എസ്.ടി.,ഭിന്നശേഷിവിഭാഗക്കാർക്കും 700 രൂപയാണ് ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

വിശദ വിവരങ്ങൾക്ക് www.fri.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 19.

[the_ad id=”13010″]
Important Links
Official Notification Click Here
Detailed Notification Click Here
Apply Online Click Here
More Info Click Here

FRI Recruitment 2023 for Group – C Posts | 72 Posts | 19 January 2023


Forest Research Institute (FRI) Recruitment notification announced for the posts of Group-C in various disciplines. There are totally 72 vacancies are available in above mentioned job. Candidates with the qualification of ITI can apply for the job. Eligible and interested candidates can apply through online in their official website. The detailed explanation and selection process are explained below.

FRI Recruitment 2023 for Group – C Posts :

Job Summary

Job Role Group – C Posts
Qualification B.Sc / HSC /SSLC / ITI / Diploma
Experience Freshers
Total Vacancies 72 Posts
Salary Best in Industry
Location Uttarakhand
Last Date 19 January 2023

Detailed Eligibility :

Educational Qualification :

Technician (Field/ Lab Research) : 10+2 in Science with 60% marks in aggregate or equivalent from a recognized Board.

Technician (Maintenance): Matriculation from a recognized Board with ITI certificate in relevant trade or Certificate course from a Govt. recognized Institute.

Technical Assistant (Para Medical): Bachelor degree in Science( OR ) Diploma (OR) 10+2 in Science with 60% marks in aggregate or equivalent from a recognized Board.

Lower Division Clerk:

  • 12th class certificate from a recognized Board. (OR)
  • Typing speed of 35 words per minute in English or 30 words per minute in Hindi on Computer.
  • Typing speed of 30 words per minute in English or 25 words per minute in Hindi on manual Type Writer.

Forest Guard : 12th Pass with Science from Government recognized Board and should possess required Physical Standards.

Steno Grade II:

  • 12th Class certificate from a recognized Board.
  • Minimum speed of 80 words per minute in Stenography in English / Hindi.
  • Certificate course in Computer Applications.

Store Keeper: 12th Class certificate from a recognized Board.

Driver Ordinary Grade :

  • Matriculation from a recognized board.
  • Possession of a valid driving license for Motor Cars.
  • Experience of driving a Motor Car for 3 years or more.
  • Knowledge of Motor Mechanism.

Multi Tasking Staffs (MTS) : 12th Class certificate from a recognized Board.3 years or more experience .

Age Limit :

  • Technician (Field/ Lab Research) , Technician (Maintenance) – Not below 18 years or exceeding 30 years.
  • Technical Assistant (Para Medical)  –  Not below 21 years or exceeding 30 years.
  • Lower Division Clerk , Forest Guard , Steno Grade II , Store Keeper ,  Driver Ordinary Grade , Multi Tasking Staffs (MTS)  –  Not below 18 years or exceeding 27 years.

Age Relaxation :

  • Age relaxation for Scheduled Caste (SC), Scheduled Tribe (ST) and Other Backward Class (OBC) Non Creamy Layer (NCL) wherever applicable and admissible.
  • All candidates, irrespective of community may be considered against UR vacancies, subject to fulfillment of eligibility criteria prescribed for UR candidates.
  • However, against the vacancies earmarked for specific communities (SC/ST/OBC-NCL/EWS), only candidates belonging to that community will be considered.
  • For availing reservation, SC/ST/OBC-NCL/EWS candidates should furnish valid Caste/ Category Certificate which should be issued before the last date of submission of application from Competent Authorities at the time of document verification.

No.of.Vacancies :  72 Posts

[the_ad id=”13010″]
  • Technician (Field/ Lab Research) :   23 Posts
  • Technician (Maintenance):   06 Posts
  • Technical Assistant (Para Medical):   07 Posts
  • Lower Division Clerk:  05 Posts
  • Forest Guard :  02 Posts
  • Steno Grade II: 01 Post
  • Store Keeper:   02 Posts
  • Driver Ordinary Grade:  04 Posts
  • Multi Tasking Staffs (MTS) :   22 Posts

Selection Process for FRI Recruitment 2023 for Group – C Posts :

The selection process includes the following stages :

  • Computer Based Test (CBT)
  • Descriptive Test
  • Skill/Trade Test

Application Fees : 

  • The Examination Fee per post is Rs.1500/– (Rs. 800 Application Fee and Rs. 700/- processing fee) for General /OBC/EWS applicants.
  • Rs. 700/-(only processing fee) for SC/ST/PWD/Female applicants.
  • Examination fee once paid will not be refunded or re-adjusted under any circumstances.
[the_ad id=”13011″]

How to apply for FRI Recruitment 2023 ?

The interested and eligible candidates can apply through online in their official website latest by 19 January 2023.

[the_ad id=”13010″]
Important Links
Official Notification Click Here
Detailed Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!