Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

എൽ.ബി.എസ്.സെന്ററിൽ എൽ.ഡി. ക്ലർക്ക് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30.

LBS Centre for Science and Technology Job Notification 2022 : തിരുവനന്തപുരത്തെ കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, എൽ.ഡി.ക്ലർക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Job Summary

Category No. 01/2022
Name of Post L.D. Clerk
Scale of Pay Rs.18,000/- to Rs.41500 (Pre revised)
No. of vacancies 05 (Five)
Qualification 1. Bachelors Degree in any subject awarded by a recognized university.

2. Diploma in Computer applications obtained from a Govt. /Govt. undertaking institution after a course of study of minimum six (6) months duration.
OR
BCA / B Sc (Computer Science) / B Sc (Information Technology) / B Tech (Computer Science) / B Tech (Information Technology) / MCA / M Sc (Computer Science) / M Sc (Information Technology) / M Tech (Computer Science) / M Tech (Information Technology) awarded by a
recognized university.

Age Limit 18 to 36 Years
Last Date November 30

ശമ്പളം: 18,000-41,500 രൂപ (Prerevised).

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബാച്ചിലർ ബിരുദം + കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ സർക്കാർ/ സർക്കാരിന് കീഴിലുള്ള സ്ഥാപനത്തിൽനിന്ന് നേടിയ, കുറഞ്ഞത് ആറുമാസത്തെ ദൈർഘ്യമുള്ള ഡിപ്ലോമ.അല്ലെങ്കിൽ ബി.സി.എ./ ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്)/ ബി.എസ്.സി. (ഇൻഫർമേഷൻ ടെക്നോളജി)/ ബി.ടെക് (കംപ്യൂട്ടർ സയൻസ്)/ ബി.ടെക് (ഇൻഫർമേഷൻ ടെക്നോളജി)/ എം.സി.എ./ എം.എസ്.സി.(കംപ്യൂട്ടർ സയൻസ്)/ എം.എസ്.സി.(ഇൻഫർമേഷൻ ടെക്നോളജി)/ എം.ടെക് (കംപ്യൂട്ടർ സയൻസ്)/ എം.ടെക്. (ഇൻഫർമേഷൻ ടെക്നോളജി).

പ്രായം : 18-36 വയസ്സ് (01.01.2022 പ്രകാരം).

ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി.ക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷ ഇളവ് ലഭിക്കും.

മറ്റ് വയസ്സിളവുകൾ ചട്ടപ്രകാരം.

ഒബ്ജക്ടീവ് ശൈലിയിലുള്ള പരീക്ഷയുടെയും കംപ്യൂട്ടർ പ്രൊഫിഷൻസി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ് : 750 രൂപ. (എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർക്ക് 375 രൂപ).

ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30.

[the_ad id=”13011″]

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!