ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23 (3 pm)
Kerala State Film Development Corporation Ltd (KSFDC) Notification 2022 : കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSFDC) മെയിന്റനൻസ് എൻജിനീയർ/പ്രോജക്ട് എൻജിനീയർ,അസിസ്റ്റന്റ്, കൺഫോർമിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മെയിന്റനൻസ് എൻജിനീയർ/പ്രോജക്ട് എൻജിനിയർ (ഇലക്ട്രോണിക്സ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.ടെക്./എം.ടെക്.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ.
- അഞ്ചുവർഷ പ്രവൃത്തി പരിചയം.
പ്രായപരിധി: 40 വയസ്സ്.
സംവരണവിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.
ശമ്പളം : 60,000 രൂപ
തസ്തികയുടെ പേര് : അസിസ്റ്റന്റ് (ഡോക്യുമെന്ററി ഡിവിഷൻ)
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : ബിരുദം. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രൊഡക്ഷൻ അസിസ്റ്റന്റായി മൂന്നുവർഷ പ്രവൃത്തിപരിചയം.
ശമ്പളം : 30,000 രൂപ.
തസ്തികയുടെ പേര് : കൺഫോർമിസ്റ്റ്
യോഗ്യത : എഫ്.ടി.ടി.ഐ.,പുണെ/എസ്.ആർ.എഫ്.ടി.ഐ.കൊൽക്കത്ത/എഫ്.ടി.ഐ.ടി.ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ സയൻസ് ബിരുദം.
അനുബന്ധ മേഖലയിൽ മൂന്നുവർഷ പ്രവൃത്തി പരിചയം.
പ്രായപരിധി : 40 വയസ്സ്.
സംവരണവിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
റെസ്യൂമയും അനുബന്ധ രേഖകളും സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കണം
വിലാസം :
Managing Director,
Kerala State Film Development Corporation Ltd.,
Chalachithra Kalabhavan,
Vazhuthacaud,
Thiruvananthapuram-14.
Phone : 0471-2325325.
വിശദ വിവരങ്ങൾക്ക് www.ksfdc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23 (3 pm).
Important Links | |
---|---|
Official Notification : Maintenance Engineer/Project Engineer (Electronics) | Click Here |
Application Form : Maintenance Engineer/Project Engineer (Electronics) | Click Here |
Official Notification : Assistant | Click Here |
Application Form : Assistant | Click Here |
Official Notification : Conformist | Click Here |
Application Form : Conformist | Click Here |
Official Website & More Info | Click Here |