ആരോഗ്യകേരളത്തിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23 (5 pm)
Arogyakeralam (NHM) Thrissur Notification 2022 : ദേശീയ ആരോഗ്യദൗത്യത്തിന്റെ (NHM) കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- യോഗ്യത : എം.ഫിൽ.-ക്ലിനിക്കൽ സൈക്കോളജി/പ്രൊഫഷണൽ ഡിപ്ലോമ-സൈക്കോളജി (ഡി.എം.ഇ. കേരള). ആർ.സി.ഐ.രജിസ്ട്രേഷൻ.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 20,000 രൂപ.
തസ്തികയുടെ പേര് : ഓഡിയോളജിസ്റ്റ്
- യോഗ്യത : ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം. ആർ.സി.ഐ. രജിസ്ട്രേഷൻ.
രണ്ടുവർഷ പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 20,000 രൂപ.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ)
- യോഗ്യത : എം.ബി.ബി.എസ്. ബിരുദം, ടി.സി.എം.സി.രജിസ്ട്രേഷൻ.
പാലിയേറ്റീവ് കെയറിൽ ബി.സി.സി.പി.എം. കോഴ്സ്. - പ്രായപരിധി : 62 വയസ്സ്.
- ശമ്പളം : 41,000 രൂപ
തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ
- യോഗ്യത : എം.ബി.ബി.എസ്., ഡിപ്ലോമ അല്ലെങ്കിൽ എം.ഡി (പീഡിയാട്രിക്സ്) ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്).
- പ്രായപരിധി : 62 വയസ്സ്.
- ശമ്പളം; 41,000 രൂപ.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- യോഗ്യത : എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്).
- പ്രായപരിധി : 62 വയസ്സ്.
- ശമ്പളം : 41,000 രൂപ.
തസ്തികയുടെ പേര് : സൈക്യാട്രിസ്റ്റ്
- യോഗ്യത : എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ (പെർമനന്റ്). സൈക്യാട്രിക് മെഡിസിൻ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. സൈക്യാട്രി.
- പ്രായപരിധി : 62 വയസ്സ്.
- ശമ്പളം : 65,000 രൂപ.
തസ്തികയുടെ പേര് : എ.എച്ച്. കൗൺസിലർ
- യോഗ്യത : എം.എസ്.ഡബ്ല്യു.(മെഡിക്കൽ സൈക്യാട്രി/എം.എ./ എം.എസ്.സി.(സൈക്കോളജി)).
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 14,000 രൂപ.
തസ്തികയുടെ പേര് : ലേഡി ഹെൽത്ത് വിസിറ്റർ
- യോഗ്യത : ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചവർ മാത്രം.
- പ്രായപരിധി : 57 വയസ്സ്.
- ശമ്പളം : 20,000 രൂപ.
തസ്തികയുടെ പേര് : ഡ്രൈവർ
- യോഗ്യത : ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ബാഡ്ജ്.
രണ്ടുവർഷ പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : ദിവസവേതനം 500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
പ്രായം, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ബയോഡേറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടെ) സഹിതം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
നിർദേശങ്ങൾ arogyakeralam.gov.in വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23 (5 pm)
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |